പക്ഷെ മനുഷ്യന്റെ സ്വബോധത്തെ ചോദ്യം ചെയ്യുന്നത് കണ്ടിട്ട് എഴുതാതിരിക്കാന്‍ സാധിക്കുന്നില്ല...ക്ഷമിക്കുക.
ഏകദേശം 40 പേര്‍ മരിച്ചു എന്നല്ല, വളരെ ആധികാരികമായി 40 പേര്‍ മരിച്ചു എന്നാണ് മനോരമ വാര്‍ത്ത.
BBC,CNN,NDTV തുടങ്ങി മറ്റു കൊമ്പന്മാര്‍ക്കൊന്നും കിട്ടാത്ത കണക്ക്.
മനോരമയുടെ പ്രാദേശിക ലേഖകന്‍ പോയി മൃതദേഹങ്ങള്‍ എണ്ണി തിട്ടപ്പെടുത്തിയോ ?
മനോരമയുടെ പ്രാദേശിക ലേഖകന്‍ പോയി മൃതദേഹങ്ങള്‍ എണ്ണി തിട്ടപ്പെടുത്തിയോ ?
വായനക്കാരുടെ എണ്ണം പെരുപ്പിച്ചു കാണിക്കുന്ന അതേ ലാഘവത്തോടെ മരണ സംഖ്യ കൂട്ടി പറയുന്നു.
സുഹ്ര്ത്തേ, അവര്‍ അങ്ങനെ തന്നെയാണ്. ചത്ത ചേരയെ പിടിച്ച് ഫയലിലിട്ട് ഫയലിനുള്ളീല്‍ കരിമൂര്‍ഖന്‍ എന്ന് റിപ്പൊര്‍ട്ട് ചെയ്തത് നമുക്ക് മറക്കാന്‍ കഴിയുമോ?
ReplyDelete:)
ReplyDelete:)
ReplyDelete:-)
ReplyDeleteസെന്‍സെക്സ് ഉയരുന്നത് പോലെ കുറച്ചു നേരം മുമ്പേ ഞങ്ങള്‍ 'മരണം 50' വരെ എത്തിച്ചിരുന്നു. ഇപ്പോള്‍ അത് താഴ്ന്ന്‍ 37 ഇല്‍ എത്തിയിട്ടുണ്ട്. ഏതായാലും മറ്റു പത്രങ്ങളെ ഇക്കാര്യത്തിലും ഞങ്ങള്‍ ബഹുദൂരം പിന്നിലാക്കിയിട്ടുണ്ട്. ഞങ്ങളേ... റബ്ബര്‍ പത്രാ, വലിച്ചാല്‍ എത്ര വേണമെങ്കിലും നീളും :)
ReplyDelete:)
ReplyDeleteനല്ല പോസ്റ്റ്
ReplyDeleteഇതൊക്കെയൊരു ദീര്‍ഘവീക്ഷണമല്ലിയോ? ഒരു മൂന്നെണ്ണം കൂടി ചത്ത് പണ്ടാരമടങ്ങിയിരുന്നേ കണക്കൊത്തേനേ :)
ReplyDeleteകൈരളി വാർത്തയിൽ മരണം 40.
ReplyDeleteകൈരളി മനോരമയിൽ നിന്ന് കോപ്പിയടിക്കുകയോ?