Monday, March 29, 2010

മനോരമ എന്നെ പേടിച്ചോ....?


മരണ സംഖ്യ പെരുപ്പിച്ചു കാണിക്കുന്ന മനോരമയുടെ നടപടിയെ പറ്റി എഴുതിയ എന്റെ പോസ്റ്റ്‌ 'മരണം.... മനോരമ വക. ' കണ്ടു പേടിച്ചു മനോരമ വാര്‍ത്ത‍ തിരുത്തി.  :) :) :)

കുറെ കൂടി യഥാര്‍ത്ഥമായ വാര്‍ത്ത‍.


 പോസ്റ്റ്‌ ഇടാന്‍ കാരണമായ പഴയ വാര്‍ത്ത‍....






എന്നെ പേടിച്ചു എന്ന് വെറുതെ പൊങ്ങച്ചം അടിച്ചതാണ്...
ഏതായാലും വാര്‍ത്ത‍ തിരുത്തിയല്ലോ...

2 അഭിപ്രായങ്ങള്‍ ( comments ):

  1. മനോരമയുടെ ഡെസ്കിലും ബ്ലോഗ്‌ വായിക്കുന്നവർ ഉണ്ടാവുമായിരിക്കും.

    എന്തായാലും ആളുകളെ എങ്ങിനെ ആകർഷിക്കണം എന്നത്‌ മനോരമയ്ക്ക്‌ നല്ലവണ്ണം അറിയാം. ഇന്റർനെറ്റിൽ കളിക്കുന്നവർക്ക്‌ മറ്റു വാർത്താസൈറ്റുകളും ലഭ്യമാണെന്നിരിക്കെ ഇത്തിരി സൂക്ഷിക്കേണ്ടത്‌ ആവശ്യമാണ്‌, അതിനാൽ തെറ്റുണ്ടെന്ന് ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ ഉടനെ മാറ്റും. അതുവരെയെങ്കിലും കിട്ടുന്ന വായനക്കാർ പോരട്ടെ, അല്ലെ.

    ReplyDelete
  2. ശരിക്കും 37 തന്നെയാണോ?അതോ വെറുതെ ഒന്നു കുറച്ചതാണോ?

    ReplyDelete