നമുക്ക് അപലപിക്കാം... പ്രതികരിക്കാം... പൊതുസമൂഹം ഉണർന്നിരിക്കണം... കൈ വെട്ടുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം... അതിന് പരിശ്രമിക്കുന്ന നിയമപാലകരെ സഹായിച്ചില്ലെങ്ങിലും അവരുടെ ശ്രമത്തെ തടയരുത്... അക്രമത്തിന്റെ കാരണം മതമായാലും രാഷ്ട്രീയമായാലും ന്യായികരണമില്ല...
ചുവപ്പ് സ്നേഹത്തിന്റെ പ്രതീകമാണ്, അതേ നമ്മുടെ രക്തത്തിന്റെ നിറം തന്നെ. കൈ വെട്ടുന്നവരുടെ രക്തത്തിന്റെ നിറം ചുവപ്പല്ല, അതിനാൽ തന്നെ സ്വന്തം രക്തത്തിന്റെ നിറമാണൊ ഈ ക്രിമിനലുകൾക്ക് എന്ന് തെറ്റിദ്ധരിച്ച് നരാധമന്മാരെ പിൻതുണക്കരുത്...
രണ്ടു മതങ്ങളിലെ വിശ്വാസികളെ തമ്മിലടിപ്പിക്കുവാന്‍ ശ്രമിക്കുന്ന, പൊതു സമൂഹത്തിലെ ഒറ്റപ്പെട്ടു പോയ കാപാലികര്‍ക്കെതിരില്‍ ശക്തമായി പ്രതിഷേധിക്കുന്നു . അതോടൊപ്പം ഇസ്ലാമിന്റെ പേരില്‍ (മുസ്ലിംകളുടെ പേരില്‍ അല്ല ) ഈ സംഭവത്തെ വെച്ച് കെട്ടുവാനുള്ള 'ബ്ലോഗ്' ലോകത്തെ വിവരം കെട്ട (?) ചില ബുദ്ധി ജീവി വേഷക്കാര്‍ക്കെതിരിലും പ്രതിഷേധിക്കുന്നു .
the supposedly 'inflammable' question paper dint have any kind of inflammatory remark as far as i know.the controversial conversation was between GOD(which was in bad language,no doubt) and a man named mohammed.neways ts beyond doubt that vested intersts did certainly act behind this whole issue to turn this to a derogatory ' reference to islam and mohammed ,the prophet.Neways the whole act is condemnable and t has to be noted that the whole issue was about an internal assesment question paper meant for some 30 odd students.Trivial incident blown out of proportion..neways that s how communalism works rite?
ഈ പോസ്റ്റ് കണ്ടു വരികയും, കമന്റ് ഇടുകയും ഒക്കെ അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം.
ReplyDeleteThis comment has been removed by the author.
ReplyDeleteഈ പോസ്റ്റ് കണ്ടു വരികയും, കമന്റ് ഇടുകയും ഒക്കെ അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം.
ReplyDeleteനമുക്ക് അപലപിക്കാം... പ്രതികരിക്കാം... പൊതുസമൂഹം ഉണർന്നിരിക്കണം... കൈ വെട്ടുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം... അതിന് പരിശ്രമിക്കുന്ന നിയമപാലകരെ സഹായിച്ചില്ലെങ്ങിലും അവരുടെ ശ്രമത്തെ തടയരുത്... അക്രമത്തിന്റെ കാരണം മതമായാലും രാഷ്ട്രീയമായാലും ന്യായികരണമില്ല...
ReplyDeleteചുവപ്പ് സ്നേഹത്തിന്റെ പ്രതീകമാണ്, അതേ നമ്മുടെ രക്തത്തിന്റെ നിറം തന്നെ. കൈ വെട്ടുന്നവരുടെ രക്തത്തിന്റെ നിറം ചുവപ്പല്ല, അതിനാൽ തന്നെ സ്വന്തം രക്തത്തിന്റെ നിറമാണൊ ഈ ക്രിമിനലുകൾക്ക് എന്ന് തെറ്റിദ്ധരിച്ച് നരാധമന്മാരെ പിൻതുണക്കരുത്...
രണ്ടു മതങ്ങളിലെ വിശ്വാസികളെ തമ്മിലടിപ്പിക്കുവാന്‍ ശ്രമിക്കുന്ന, പൊതു സമൂഹത്തിലെ ഒറ്റപ്പെട്ടു പോയ കാപാലികര്‍ക്കെതിരില്‍ ശക്തമായി പ്രതിഷേധിക്കുന്നു . അതോടൊപ്പം ഇസ്ലാമിന്റെ പേരില്‍ (മുസ്ലിംകളുടെ പേരില്‍ അല്ല ) ഈ സംഭവത്തെ വെച്ച് കെട്ടുവാനുള്ള 'ബ്ലോഗ്' ലോകത്തെ വിവരം കെട്ട (?) ചില ബുദ്ധി ജീവി വേഷക്കാര്‍ക്കെതിരിലും പ്രതിഷേധിക്കുന്നു .
ReplyDeleteമുസ്ലിംകളുടെ ഈ വിഷയത്തിലുള്ള നിലപാട് എന്താണെന്ന് പോലും മനസ്സിലാക്കാതെയുള്ള ഈ 'ആഘോഷം' പ്രതിഷെധാര്‍ഹ്ഹം .

ReplyDelete