Wednesday, July 14, 2010

ഒരു ഹോളി- മോളി താരതമ്യം

ഹോളിവുഡ് അഭിനേതാക്കളില്‍ ചിലര്‍ക്ക് മലയാള സിനിമയിലെ ( മോളിവുഡ് ) അഭിനേതാക്കളുമായി സാമ്യം തോന്നിയിട്ടുണ്ടോ?


എന്റെ ഒരു ചിന്ത ഇങ്ങനെ.


Al Pacino  - നെടുമുടി വേണു

Julia Roberts - ശോഭന


Morgan Freeman- തിലകന്‍

Tom Hanks - മോഹന്‍ലാല്‍

Robert de niro - മമ്മൂട്ടി + ജഗതി

2 അഭിപ്രായങ്ങള്‍ ( comments ):

  1. ഒന്നാമതെത് ഒഴികെ മറ്റെല്ലതിനോടും യോജിക്കുന്നു

    ReplyDelete
  2. julia robert ,shobana and freeman and tilakan good match

    ReplyDelete