മദനിക്ക് നീതി ലഭിക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണം.വേദി പങ്കിട്ടവരും,കത്തയച്ചു വോട്ടു നേടിയവരും ഇപ്പോള്‍ മൌനവ്രതത്തില്‍ ആണ്.മദനി എന്ന രാഷ്ട്രീയക്കാരന്റെ എല്ലാ ആശയങ്ങളോടും, ചിന്തഗതികളോടും എതിര്‍പ്പുണ്ട്, ഒന്നുമില്ലെന്കിലും അദ്ദേഹവും ഒരു മനുഷ്യനല്ലേ, ഒരു ഇന്ത്യക്കാരന്‍..
ഇതും കൂടി വായിക്കുമല്ലോ! sreejithkondotty.blogspot.com/
മൂക്കൊലിപ്പിനെക്കുറിച്ച് പറയാന്‍ വിട്ടുപോയതാകും.
ReplyDeleteആരാന്റെമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല രസമാ അത് സ്വന്തം അമ്മക്കയാലോ സഹിക്കാന്‍ പറ്റില്ല
ReplyDeleteമദനിക്ക് നീതി ലഭിക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണം.വേദി പങ്കിട്ടവരും,കത്തയച്ചു വോട്ടു നേടിയവരും ഇപ്പോള്‍ മൌനവ്രതത്തില്‍ ആണ്.മദനി എന്ന രാഷ്ട്രീയക്കാരന്റെ എല്ലാ ആശയങ്ങളോടും, ചിന്തഗതികളോടും എതിര്‍പ്പുണ്ട്, ഒന്നുമില്ലെന്കിലും അദ്ദേഹവും ഒരു മനുഷ്യനല്ലേ,
ReplyDeleteഒരു ഇന്ത്യക്കാരന്‍..
ഇതും കൂടി വായിക്കുമല്ലോ!
sreejithkondotty.blogspot.com/