ഉറങ്ങാന്‍ കിടന്നിട്ടുറക്കം വരുന്നീല്ല
മറിഞ്ഞും തിരിഞ്ഞും കിടന്നു മടുത്തു
വേലി ചാടുന്ന ചെമ്മരിയാടുകള്‍
വേണ്ടുവോളം ഞാന്‍ എണ്ണി കഴിഞ്ഞു
നൂറില്‍ നിന്നൊന്നിലേക്കുള്ള ദൂരം
ഏറെ വേഗം പലകുറി താണ്ടി ഞാന്‍
ഉറക്കമേ എന്തേ അകന്നു പോവൂ?
മറക്കാതെന്നെ വാരിപ്പുണരൂ
ഉണര്‍ന്നിരിക്കാന്‍ കഴിയുന്നല്ലോ ഭാഗ്യവാന്‍
ReplyDeleteഞങ്ങളിപ്പോഴും ഉറക്കത്തില്‍ തന്നെയാണ് ..
:)
ReplyDeleteഒരു പുസ്തകമെടുത്ത് വായിക്കൂ
ReplyDeleteബോറ് കവിത.... മിയ കുള്‍പ്പാ.. മിയാ മാക്സിമാ കുള്‍പ്പാ.... ഡോപ്പോ ലാ ലെറ്റുറാ ഡെല്‍ ക്വെസ്റ്റോ ലാ മിയാ സാലെവേസ....:)
ReplyDelete