Saturday, February 5, 2011

ഈ കവര്‍ സ്റ്റോറി കണ്ടുവോ?

ഐസ് ക്രീം പാര്‍ലര്‍ കേസിന്റെ പുതിയ വെളിപ്പെടുത്തലുകളെ പറ്റി വസ്തുനിഷ്ഠമായ അവലോകനം .

കാണാത്തവര്‍ കണ്ടിരിക്കുക. ഏഷ്യാനെറ്റിന്റെ 'കവര്‍ സ്റ്റോറി' ...

http://www.asianetglobal.com/ShowVdo.aspx?GlHID=2113

1 അഭിപ്രായങ്ങള്‍ ( comments ):

  1. പാവം കുഞ്ഞാലിക്കുട്ടി... ഇതിലും ഭേദം അങ്ങേര്‍ക്ക് കുറ്റം ഏറ്റ് പറഞ്ഞ് കുറച്ച് ഗോതമ്പൂണ്ട കഴിക്കലായിരുന്നു... ഇതുകൊണ്ട് ഇനി പലപല അണിയറക്കഥകള്‍ പുറത്ത് വന്നാല്‍ ചാലനുകാര്‍ക്ക് ചാകര!

    ReplyDelete