Wednesday, March 2, 2011

ബി.സി.സി.ഐ യുടെ ടീമേ .. പൂയ് ..പൂയ്

ക്രിക്കറ്റ്‌ ലോക കപ്പിന് മുമ്പേ ചാനല്‍ വാര്‍ത്തകളില്‍ ബി.സി.സി.ഐ യുടെ ടീം കപ്പ്‌ നേടുമെന്ന് പലരും പ്രവചിച്ചിരുന്നു..

പക്ഷെ ടീമിന്റെ ആദ്യ രണ്ടു മത്സരങ്ങള്‍ക്ക് ശേഷവും ആ അഭിപ്രായം അവര്‍ തുടരും എന്ന് തോന്നുന്നില്ല.

ബി.സി.സി.ഐ യുടെ ടീമിനെ സമനിലയില്‍ തളച്ച ഇംഗ്ലണ്ട് നെ ഇതാ അയര്‍ലണ്ട് തോല്‍പ്പിച്ചിരിക്കുന്നു.
അതും റെക്കോര്‍ഡ്‌ സെഞ്ചുറിയുടെ പിന്‍ബലത്തില്‍.

ബി.സി.സി.ഐ യുടെ ടീമേ .. പൂയ് ..പൂയ്

2 അഭിപ്രായങ്ങള്‍ ( comments ):

  1. ബൌളിങ്ങാണ് പ്രധാന പ്രശ്നം. കുറച്ചു കൂടെ കഴിയട്ടെ, നോക്കാം

    ReplyDelete
  2. ആറിനു അറിയാം ഇന്ത്യ കരയുമോന്നു..

    ReplyDelete