വലതു പക്ഷ മാധ്യമങ്ങള്‍ ഊതി പെരുപ്പിച്ച വെറുമൊരു ബലൂണ്‍ മാത്രമാണ് വി.എസും അദ്ദേഹത്തിന്റെ പ്രതിച്ഛായയും.പ്രതിപക്ഷ നേതാവായി അഴിമതിക്കെതിരെ പോരാടി നമ്മെ കോരിത്തരിപ്പിച്ച വി.എസ് അഞ്ചു വര്ഷം ഒരു വെറും മുഖ്യ മന്ത്രി യായി ഭരിച്ചു തീര്‍ത്തു.
അദ്ദേഹത്തെ മാറ്റി നിര്‍ത്തി കഴിഞ്ഞ തവണ കാണിച്ച അബദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള തന്റേടം കാണിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഭിനന്ദനം.
പ്രായം ഒരിക്കലും വി.എസിന് എതിരെ ആരും ഉയര്‍ത്തി കാണിക്കില്ല.പക്ഷെ പ്രതിപക്ഷ നേതാവായി അദ്ദേഹം ഉയര്‍ത്തിയ പ്രതീക്ഷകള്‍ ഭരണത്തിലൂടെ അദ്ദേഹം ഇല്ലാതാക്കി.
ചില യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ ചില അഴിമതി കേസുകള്‍ ഉയര്‍ത്തികൊണ്ടു വന്നതല്ലാതെ സാധാരണ ജനങ്ങള്‍ക്ക് വേണ്ടി അഞ്ചു വര്‍ഷത്തെ ഭരണത്തിലൂടെ എന്ത് ചെയ്തു.
പുതുമുഖങ്ങളെ പരീക്ഷിക്കാനും ഇത്തരം ധീരമായ തീരുമാനങ്ങള്‍ എടുക്കാനും ഉള്ള കഴിവ് ഒരിക്കലും കോണ്‍ഗ്രെസ്സിനില്ല.
ഭരണം കിട്ടും എന്ന പ്രതീക്ഷയോടെ ഒരു കൂട്ടം നേതാക്കളുടെ ആള്‍ കൂട്ടമായി മാറിയ യു.ഡി.എഫ് -നെ ഭരണത്തില്‍ എത്തിക്കാതിരിക്കാന്‍ ഉള്ള വിവേചനബുദ്ധി കേരളജനത കാണിക്കുമോ?
ഞാനൊരു കമ്മ്യൂണിസ്റ്റ്‌കാരന്‍ അല്ല.പക്ഷെ ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ വരരുത് എന്നാണ് എന്റെ ആഗ്രഹം.
കേരളത്തില്‍ നിയമസഭാ തിരഞെടുപ്പിനു സീറ്റ് കിട്ടാത്ത കോണ്‍ഗ്രസ്സ് നേതാക്കള്‍ അമേരിക്കക്കു പോകാന്‍ തീരുമാനിച്ചു.
ReplyDeleteതെറ്റിദ്ധരിക്കരുത്..ഇനി ഉള്ള കാലം ജോലി ചെയ്തു ജീവിക്കാന്‍ അല്ല, അവിടെ ഉള്ള ആരെ എങ്കിലും കൊണ്ട് "ഹൈക്കമാണ്ടില്‍" റെക്കമെന്റ് ചെയ്യിക്കാനാണു. കെന്ദ്രത്തില്‍ ഇപ്പോള്‍ കൂടുതല്‍ പിടി അമേരിക്കക്കാര്‍ക്ക് ആണല്ലൊ !!!
വി എസിന്റെ കാര്യം വരുമ്പോള്‍ പ്രായത്തെ പറ്റി ആരും സംസാരിക്കില്ല.യുവാക്കള്‍ വരണം എന്ന് ആരും ആഗ്രഹിക്കില്ല.അത്താണ്!!
ReplyDeleteഇതൊക്കെ മാധ്യമങ്ങള്‍ പെരുപ്പിച്ചുണ്ടാക്കിയത് തന്നെ. വി എസ് ഉണ്ടെങ്കില്‍ എല്‍ ഡി എഫും വി എസ് ഇല്ലെങ്കില്‍ യു ഡി എഫും എന്ന വിചിത്രമായ ഒരു മുദ്രാവാക്യമാണ് അവര്‍ മുന്നോട്ട് വെയ്ക്കുന്നത് !
എന്തുകൊണ്ട് അങ്ങിനെ വന്നു എന്നാണ് നമ്മള്‍ ആലോചിക്കേണ്ടത്? എല്ലായിപ്പോഴും സിപിഎം ജനങ്ങള്‍ക്കെതിരാനെന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് അവരുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനം.
ReplyDelete"കറകളഞ്ഞ ജനസേവനത്തിന് സീറ്റില്ല......ഇതെന്തു രാഷ്ട്രീയം..
ReplyDeleteരാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ എല്ലാ പിന്തുണയും വീ എസിന് തന്നെ
വിധിയെഴുതുക.....അഴിമതിയ്ക്ക് കൂട്ടു നില്‍ക്കുന്നവര്‍ക്കെതിരെ.
വിധിയെഴുതുക കാലശേഷം വന്ന രാഷ്ട്രീയത്തിനെതിരെ.
വിധിയെഴുത്ത് വ്യക്തിത്വത്തിനാവട്ടെ"
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം കൊണ്ടു എത്ര അഴിമതിക്കാരെ അകത്താക്കാന്‍ ഉള്ള ധൈര്യം വി.എസ് കാണിച്ചിട്ടുണ്ട്?
ReplyDeleteഇലക്ഷന്‍ അടുത്തപ്പോള്‍ കുറച്ചു യു.ഡി.എഫ് നേതാക്കളെ കേസില്‍ കുടുക്കി ജയിലില്‍ ആക്കിയാല്‍ എല്ലാമായോ?
കുറച്ചു മാധ്യമങ്ങള്‍ ഊതി പെരുപ്പിക്കുന്നത് കണ്ട് വിവരമുള്ളവര്‍ വീഴരുത്.
സ്വയം ചിന്തിച്ചു നോക്കു?
This comment has been removed by the author.
ReplyDeleteകഴിഞ്ഞ അഞ്ചു വര്‍ഷവും വി. എസിനു മേല്‍ പാര്‍ട്ടിയുടെ വക നിയന്ത്രണങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. ഒറ്റയാള്‍ പട്ടാളം പോലെ പ്രവര്‍ത്തിക്കേണ്ടി വന്നിട്ടും തന്റെ പല നിലപാടുകളും ശരിയായിരുന്നു എന്ന് നിഷ്പഷമതികളെക്കൊണ്ട് പറയിക്കുവാന്‍ വി. എസിനു സാധിച്ചിട്ടുണ്ട്. വി എസ് കഴിഞ്ഞാല്‍ ജനപിന്തുണ ഉള്ള അധികം നേതാക്കളൊന്നും സി.പി.എം ല്‍ അവശേഷിച്ചിട്ടില്ല. ഒരു കേഡര്‍ പാര്‍ടി എന്ന നിലയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതൃത്വത്തെ പരസ്യമായി ധിക്കരിക്കില്ല എന്നതുകൊണ്ട് പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളും എല്ലാവരും അംഗീകരിക്കുന്നു എന്ന് അര്‍ത്ഥമില്ല. വി എസിനെ ഒഴിവാക്കുന്നത് എന്തുകൊണ്ടാണ് എന്നതിന് വ്യക്തമായ ഒരു കാരണവും സി.പി.എം പറയുന്നുമില്ല. പ്രായാധിക്യം എന്നതാണ് കാരണം എങ്കില്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് അതുകൊണ്ട് തന്നെ വി.എസ് ഉണ്ടാകുവാനുള്ള സാധ്യത കുറവാണ്. ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജനങ്ങളെ സമീപിക്കുന്ന പാര്‍ട്ടി ആ ഭരണത്തിന്റെ തലവനെ മാറ്റി നിറുത്തുമ്പോള്‍ ആ തീരുമാനം ശരിയായിരുന്നു എന്ന് തെളിയിക്കുവാന്‍ വളരെ പ്രയാസപ്പെടും.
ReplyDeleteകാത്തിരുന്ന് കാണാം...
ReplyDeleteമന്ത് ഇടത് കാലിൽ തന്നെ നിൽക്കുമോ ..അതോ പതിവു പോലെ വലത് കാലിലോട്ട് മാറുമോ..
ആശംസകൾ.
വി.എസ് മലമ്പുഴയില്‍ മത്സരിക്കും.. ഇനി ഈ പോസ്റ്റ് തന്നെ അങ്ങ് ഡിലീറ്റ് ചെയ്യുന്നതാവും നല്ലത്.. ഹ ഹ ...
ReplyDeleteവി എസ്സിനെ കുറ്റം പറയുന്ന പോസ്റ്റ് ഡിലീറ്റ് ചെയ്യടാ................. എന്തൊക്കെ പറഞ്ഞാലും വി എസ് ഇല്ലാരുന്നെങ്കില്‍ നിന്റെ ഒക്കെ അമ്മ പെങ്ങന്മാരെ വലതു പക്ഷ ചെറ്റകള്‍ പീടിപ്പിചെനെ ............... കേട്ടോട...............
ReplyDeleteകമ്മ്യൂണിസ്റ്റ് പാര്‍ട്ടി വെറും കോണ്‍ഗ്രസ് ആയി പോയി.
ReplyDeleteനാട് നീളെ നടന്നു കൃഷി വെട്ടി നിരത്താന്‍ മുമ്പില്‍ നിന്ന ഈ വി.എസ് എങ്ങനെ ആണവോ ഇത്ര മഹാന്‍ ആയത്...
എത്ര സ്ത്രീ പീഡനങ്ങള്‍ ഇദ്ദേഹത്തിന്റെ കാലത്ത് ശിക്ഷിക്കപെട്ടു?
ആ പാവം ശാരിയുടെ അച്ഛനെ ഒന്ന് കാണാന്‍ പോലും വി.എസ് തയാറായോ ?
സ്വയം ഒഴിഞ്ഞു മാറാന്‍ തയ്യാറാവാതെ അദ്ദേഹവും അധികാര കൊതി തന്നെ ആണ് കാണിക്കുന്നത്.
* ഗുണന ചിഹ്നം !!
ReplyDelete