Sunday, May 1, 2011

ലാദന്‍ കൊല്ലപ്പെട്ടു, നാളെ ഹര്‍ത്താല്‍.

അമേരിക്കന്‍ സാമ്രാജ്യ ഭീകരതക്കെതിരെ വര്‍ഷങ്ങളായി പോരാടിയ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചു കേരളത്തില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കുന്നു. മൂരാച്ചി അമേരിക്കയുടെ ക്രൂരതയില്‍ കൊല്ലപ്പെട്ട ലാദന്റെ മെഴുകു പ്രതിമ താമസിയാതെ കേരളത്തില്‍ നിര്‍മിക്കും.

6 അഭിപ്രായങ്ങള്‍ ( comments ):

  1. ഉപരിപ്ലവം എന്ന് വാക്ക് മാത്രം ഓർമ്മ വരുന്നു.

    ReplyDelete
  2. എന്താ ഇപ്പൊ ഇതിനൊക്കെ പറയാ

    ReplyDelete
  3. Has ISI took money and helped America to kill him?
    The killing time surprises me, this will help Obama to retain presidetship like Achuthanandan tried with Endosulfan and Pillai imprisonment.

    Perhaps Obama gave a lot of money to ISI to help killing him, now its clear that Pakistan was protecting him and he was residing in the city not in Tora Bora mountains.

    ReplyDelete
  4. അമേരിക്കയുടെ മുസ്ലീംങ്ങൾക്കെതിരെയുള്ള ആക്രമങ്ങൾക്കെതിരെ നമുക്ക് തീർച്ചയായും ഹർത്താൽ ആചരിക്കണം.

    ReplyDelete
  5. nop.. this week quota over. we will make next week. shouldn't they burn the effigy of american president too? if not at least CIA director's effigy :)

    ReplyDelete