Wednesday, July 13, 2011

നാണമില്ലാത്ത കോണ്‍ഗ്രസ്സേ....

വീണ്ടും ഒരു സ്ഫോടന പരമ്പര മുംബയെ ഞെട്ടിച്ചപ്പോള്‍ നമ്മുടെ ആഭ്യന്തര മന്ത്രിയുടെ തിരുവാ ഇതും അങ്ങ് അന്വേഷിച്ചു ഒലത്തിക്കളയും എന്ന് പ്രഖ്യാപിക്കുമ്പോള്‍ ഇവനൊക്കെ അവിടെ ഇരിക്കാനുള്ള യോഗ്യതയെ പറ്റി വീണ്ടും ആലോചിച്ചു പോകുന്നു.

മരിച്ചവര്‍ക്കും പരുക്ക് ഏറ്റവര്‍ക്കും ധനസഹായം , അന്വേഷണം എന്‍.ഐ.എ -ക്ക് . ഇത്രയുമൊക്കെ പറഞ്ഞ് കടമ തീര്‍ക്കാന്‍ ചിദംബരം തന്നെ വേണമെന്നില്ല.

അഫ്സല്‍ ഗുരുവും, കസബും ഒക്കെ സുഖമായി ജീവിക്കട്ടെ .
ഇനി ആര്‍ക്കെങ്കിലും സര്‍ക്കാര്‍ ചിലവില്‍ സുഖവാസം അനുഭവിക്കണമെങ്കില്‍ ഈ കേസിലും പ്രതിയാകം.

3 അഭിപ്രായങ്ങള്‍ ( comments ):

  1. കസബിന്റെ ഒക്കെ പുതിയ വക തീവ്രവാദമല്ലേ...പിടികൊടുക്കല്‍ തീവ്രവാദം ...അവന്റെയൊക്കെ സംരക്ഷണത്തിനായ് കോടികള്‍ ചിലവാക്കിപ്പിച്ചു ഇന്ത്യയെ കുത്തുപാളയെടുപ്പിക്കുന്ന പിടികൊടുക്കല്‍ തീവ്രവാദം....
    ഓഫ്: യൂറോമലയാളത്തിലെ വാര്‍ത്ത കണ്ടു...അഭിനന്ദനങ്ങള്‍.

    ReplyDelete
  2. pathra sammelanam, bahalam, live show, talk show, debate, kuntham kudachakram,.... pinne puka mathram.

    nice one :)

    ReplyDelete