Monday, August 1, 2011

ചില തകര്‍പ്പന്‍ ഡയലോഗുകള്‍ ....

ഒരു പട്ടിക്ക് അതിന്റെ വാല് കൊണ്ടു നാണം മറയ്ക്കാന്‍ ആകില്ല...

നീ വലിയവനാകാം . അതിനു ഞാന്‍ ചെറിയവനാണെന്നു അര്‍ത്ഥമില്ല..


ഒരു കോഴിക്ക് നിറം കറുപ്പാണെങ്കില്‍ അതിടുന്ന മുട്ടയുടെ നിറം കറുപ്പാണെന്ന് തെറ്റിദ്ധരിക്കരുത്....


എന്റെ മൂക്കിലൂടെ എത്ര കാലം ശ്വാസം പോകുന്നോ അത്ര കാലം ഞാന്‍ ജീവിക്കും......

പശുവിന്റെ പാല് കുടിക്കമെങ്കില്‍ അതിന്റെ മാംസം കഴിക്കുന്നതില്‍ എന്താണ് തെറ്റ്......

ബാക്കി ഇവിടെ കാണുക........



സന്തോഷ്‌ പണ്ടിറ്റിന്റെ ചിലവില്‍ ഒരു പോസ്റ്റ്‌ കൂടി....

4 അഭിപ്രായങ്ങള്‍ ( comments ):

  1. ഇവൻ മനുഷ്യനാണെന്നു കരുതി. തല്ലിക്കൊല്ലാതിരിക്കേണ്ട കാര്യമില്ല.....:)

    ReplyDelete
  2. വേനല്‍ പക്ഷി പറഞ്ഞത് തന്നെയാ എനിക്കും പറയാന്‍ ഉള്ളത്

    ReplyDelete
  3. ഇത്രയും പണികളൊക്കെ ചെയ്തു അവന്‍ ഒരു സിനിമയാക്കിയില്ലേ..

    ReplyDelete