Monday, August 1, 2011

പൂവാലന്‍.....

ഇതു പോലെ നല്ല സൃഷ്ട്ടികളും ഇറങ്ങുന്നുണ്ട്.....


ചില തകര്‍പ്പന്‍ ഡയലോഗുകള്‍ ....

ഒരു പട്ടിക്ക് അതിന്റെ വാല് കൊണ്ടു നാണം മറയ്ക്കാന്‍ ആകില്ല...

നീ വലിയവനാകാം . അതിനു ഞാന്‍ ചെറിയവനാണെന്നു അര്‍ത്ഥമില്ല..


ഒരു കോഴിക്ക് നിറം കറുപ്പാണെങ്കില്‍ അതിടുന്ന മുട്ടയുടെ നിറം കറുപ്പാണെന്ന് തെറ്റിദ്ധരിക്കരുത്....


എന്റെ മൂക്കിലൂടെ എത്ര കാലം ശ്വാസം പോകുന്നോ അത്ര കാലം ഞാന്‍ ജീവിക്കും......

പശുവിന്റെ പാല് കുടിക്കമെങ്കില്‍ അതിന്റെ മാംസം കഴിക്കുന്നതില്‍ എന്താണ് തെറ്റ്......

ബാക്കി ഇവിടെ കാണുക........



സന്തോഷ്‌ പണ്ടിറ്റിന്റെ ചിലവില്‍ ഒരു പോസ്റ്റ്‌ കൂടി....